Friday, February 10, 2017

Ragakairali URL Archive




1997-ല്‍ ആയിരുന്നു മലയാളസിനിമാഗാനങ്ങളെ രാഗപ്രകാരം ലിസ്റ്റ് ചെയ്യുന്ന രാഗകൈരളി എന്ന എന്‍റെ വെബ് സൈറ്റ് തുടങ്ങിയത്. രാഗകൈരളി സൈറ്റ് ഹോസ്റ്റ് ചെയ്തിരുന്ന geocities.com ഡൊമെയിന്‍ യാഹൂ ഏറ്റെടുക്കുകയും പിന്നീട് അത് നിര്‍ത്തലാക്കുകയും ചെയ്തു. അങ്ങനെ 2010-ല്‍ നിലച്ചുപോയ രാഗകൈരളി വെബ് സൈറ്റ്  ഏതോ സന്നദ്ധസംഘടന എന്നെന്നേക്കുമായി ആര്‍ക്കൈവ് ചെയ്ത് ഈ ലിങ്കില്‍ സൂക്ഷിച്ചിട്ടുണ്ട് : http://www.lchr.org/a/30/6v/ragky.html